മാപ്പിള ഗാനം സുബര്‍ക്കത്തെ പടച്ചോനെ
സുബര്‍ക്കത്തെ പടച്ചോനെ
സുഖദുഃഖാമാറിഞ്ഞോനെ
സുമത്തില്‍ തേന്‍ നിറച്ചോനെ
സ്വരഗംഗ തീര്‍ത്ത പെരിയോനെ
(സുബര്‍ക്കത്തെ )
ബദറൊത്ത രസൂലാണേ
ബദര്‍ പൂവിന്‍റെ ഹക്കാണേ (2)
അര്‍ഹാമൂ റഹിമോനെ
അനുഗ്രഹീക്കണം നീയ്യേ
(സുബര്‍ക്കത്തെ )
ഹിറയില്‍ പൂത്ത പൂവാണേ
ഹറമിന്‍റെ പൊരുളാണേ (2)
അരുളേണം കനിവാലെ
അടിയന്നായ് തുണ നീയെ
(സുബര്‍ക്കത്തെ)
തിഹാം ചുറ്റുന്ന കാറ്റാണേ
ത്വവാഫ് ചെയ്ത കിളിയാണേ (2)
അകറ്റേണം വിഷാദങ്ങള്‍
അഹദേ എന്‍ വിഷമങ്ങള്‍
(സുബര്‍ക്കത്തെ)
മദീനത്തെ കുടീരത്തില്‍
മണി മുത്തിന്‍ സവീദത്തില്‍ (2)
അണെയ്ക്കെന്നെ റഹുമാനെ
അകിലത്തില്‍ ഉടയോനെ
(സുബര്‍ക്കത്തെ 2 )
സുബര്‍ക്കത്തെ പടച്ചോനെ
സുഖദുഃഖാമാറിഞ്ഞോനെ
സുമത്തില്‍ തേന്‍ നിറച്ചോനെ
സ്വരഗംഗ തീര്‍ത്ത പെരിയോനെ
(സുബര്‍ക്കത്തെ )
ബദറൊത്ത രസൂലാണേ
ബദര്‍ പൂവിന്‍റെ ഹക്കാണേ (2)
അര്‍ഹാമൂ റഹിമോനെ
അനുഗ്രഹീക്കണം നീയ്യേ
(സുബര്‍ക്കത്തെ )
ഹിറയില്‍ പൂത്ത പൂവാണേ
ഹറമിന്‍റെ പൊരുളാണേ (2)
അരുളേണം കനിവാലെ
അടിയന്നായ് തുണ നീയെ
(സുബര്‍ക്കത്തെ)
തിഹാം ചുറ്റുന്ന കാറ്റാണേ
ത്വവാഫ് ചെയ്ത കിളിയാണേ (2)
അകറ്റേണം വിഷാദങ്ങള്‍
അഹദേ എന്‍ വിഷമങ്ങള്‍
(സുബര്‍ക്കത്തെ)
മദീനത്തെ കുടീരത്തില്‍
മണി മുത്തിന്‍ സവീദത്തില്‍ (2)
അണെയ്ക്കെന്നെ റഹുമാനെ
അകിലത്തില്‍ ഉടയോനെ
(സുബര്‍ക്കത്തെ 2 )
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ