മാപ്പിളാ ഗാനം .മധുവര്‍ണ്ണാ പൂവല്ലെ
http://www.youtube.com/watch?v=g0vov1BwPjs
മധുവര്‍ണ്ണാ പൂവല്ലെ
ന്നറുനിലാ പൂമോളല്ലെ
മധുര പതിനേഴില്‍
ലെങ്കിമാറിയുന്നോളെ
ലെങ്കിമാറിയുന്നോളെ
ലെങ്കിമാറിയുന്നോളെ
ലെങ്കിമാറിയുന്നോളെ
ലെങ്കിമാറിയുന്നോളെ
(മധുവര്‍ണ്ണാ )
നിനവിലെ തിളക്കമായ്
വിരിയുന്ന മലരെ
കരളിലെ കടലിനെ
ഉണര്‍ത്തുന്ന കതിരെ
മണിമുത്ത് വിതറുംപോല്‍
ചിരിക്കുന്ന സരസെ (നിനവിലെ )
പൂമാരന്‍ നിനക്കിതാ
അണയുന്നുണ്ടേ ....
മുഹബ്ബത്തിന്‍ കുളിരുമായ്
ഇതാവരുന്നേ
(മധുവര്‍ണ്ണാ )
കവിളിലെ കരളിലെ
മധു കിണി തെളിഞ്ഞ്
പുതു തരം കരംകാട്ടി
നിറ നെഞ്ചില്‍ വിരിഞ്ഞ്
മധു വമ്പന്‍ തരുണങ്ങള്‍
കിനാവതില്‍ തെളിഞ്ഞ് (കവിളിലെ )
പൂമാരന്‍ നിനക്കിതാ
വരുന്നു മോളെ
പൂമ്പട്ട് വിരിക്കുവാന്‍
വരുന്നു മോളെ
(മധുവര്‍ണ്ണാ )
മണിയറക്കുള്ളില്‍
നറു മണം ചിറകടിച്ച്
മണിവീരെ കരങ്ങളില്‍
വള കോരി നിറച്ച്
മണവാട്ടി കുടുമയില്‍
കുടുക്കവും പതിച്ച് (മണിയറ )
പൂമാരന്‍ കുളിരുമായ്
ഇതാവരുന്നേ .......
മലരമ്പന്‍ നിനക്കീതാ
വരുന്നുമോളെ
(മധുവര്‍ണ്ണാ )
http://www.youtube.com/watch?v=g0vov1BwPjs
മധുവര്‍ണ്ണാ പൂവല്ലെ
ന്നറുനിലാ പൂമോളല്ലെ
മധുര പതിനേഴില്‍
ലെങ്കിമാറിയുന്നോളെ
ലെങ്കിമാറിയുന്നോളെ
ലെങ്കിമാറിയുന്നോളെ
ലെങ്കിമാറിയുന്നോളെ
ലെങ്കിമാറിയുന്നോളെ
(മധുവര്‍ണ്ണാ )
നിനവിലെ തിളക്കമായ്
വിരിയുന്ന മലരെ
കരളിലെ കടലിനെ
ഉണര്‍ത്തുന്ന കതിരെ
മണിമുത്ത് വിതറുംപോല്‍
ചിരിക്കുന്ന സരസെ (നിനവിലെ )
പൂമാരന്‍ നിനക്കിതാ
അണയുന്നുണ്ടേ ....
മുഹബ്ബത്തിന്‍ കുളിരുമായ്
ഇതാവരുന്നേ
(മധുവര്‍ണ്ണാ )
കവിളിലെ കരളിലെ
മധു കിണി തെളിഞ്ഞ്
പുതു തരം കരംകാട്ടി
നിറ നെഞ്ചില്‍ വിരിഞ്ഞ്
മധു വമ്പന്‍ തരുണങ്ങള്‍
കിനാവതില്‍ തെളിഞ്ഞ് (കവിളിലെ )
പൂമാരന്‍ നിനക്കിതാ
വരുന്നു മോളെ
പൂമ്പട്ട് വിരിക്കുവാന്‍
വരുന്നു മോളെ
(മധുവര്‍ണ്ണാ )
മണിയറക്കുള്ളില്‍
നറു മണം ചിറകടിച്ച്
മണിവീരെ കരങ്ങളില്‍
വള കോരി നിറച്ച്
മണവാട്ടി കുടുമയില്‍
കുടുക്കവും പതിച്ച് (മണിയറ )
പൂമാരന്‍ കുളിരുമായ്
ഇതാവരുന്നേ .......
മലരമ്പന്‍ നിനക്കീതാ
വരുന്നുമോളെ
(മധുവര്‍ണ്ണാ )
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ