🎶 തട്ടത്തില്‍ തക്കത്തില്‍ തന്നിട്ട് പോയതെന്ത് – ഗാനത്തിന്റെ മനോഹരമായ ലിറിക്സ് |Abhilasham Malayalam Song Lyrics
🕊️ ഹൃദയസ്പർശിയായ വരികൾ , ഇമ്പമാർന്ന സംഗീതംമനോഹരമായ ഗാനം – “തട്ടത്തില്‍ തക്കത്തില്‍”.
🎬 സിനിമ: അഭിലാഷം
🎤 ഗായകൻ: ശ്രീഹരി കെ നായർ
🎼 സംഗീതം: ശ്രീഹരി കെ നായർ
✍️ ഗാനരചയിതാവ്: ഷറഫു
തട്ടത്തില്‍ തക്കത്തില്‍ തന്നിട്ട് പോയതെന്ത്
തഞ്ചത്തില്‍ തഞ്ചത്തില്‍
നെഞ്ചിൻ വിജാഗിരി തള്ളി തുറന്നിട്ട്
പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്
തക്കത്തില്‍ തട്ടത്തില്‍ തന്നിട്ട് പോയതെന്ത്
കാറ്റില്‍ വാസന കാതലിൻ വാസന
ലാഞ്ചന ലാഞ്ചന നെഞ്ചിലാലോചന
പാരില്‍ മാരിവിൽ പൂക്കണ ചേലില്
മാറിലെ മുറിയില്‍ പിരാന്തുകൾ പെരുകണ്
പ്രേമത്തിൻ മുല്ലത്തൈ മൊട്ടിട്ട് നിക്കണ
മനതാരിൻ മുറ്റത്തെ ആരാമം ചുറ്റീട്ട്
പൂന്തേനും മോന്തീട്ട് അടിക്കുഴഞ്ഞു
കൊണ്ടാനന്ദ നൃത്തത്തിൽ ആറാടും പൂമ്പാറ്റ
ആയിരമായിരമായ് ആർത്തിരമ്പുന്നേ.....
ആടലും പാടലുമായ് പൊങ്ങിപ്പറന്നേ
നെഞ്ചിൻ വിജാഗിരി തള്ളി തുറന്നിട്ട്
പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്
തഞ്ചത്തില്‍ തഞ്ചത്തില്‍ ഊം ....ആ ...
കാലിലെ ചെറു വിരൽത്തുമ്പിൽ നിന്നൊരു വിറ
ഉടലിലൂടടി മുതൽ ഉടനടി പടരണ്
കരളിലെ കാണാത്ത തേനീച്ചക്കൂട്ടില്‍
കണ്ണിലെ കല്ലോണ്ടെറിഞ്ഞ ഞൊടിയില്‍
മോഹത്തിൻ മേനീലും മോറിലും മാറിലും
തുരുതുരെ കുത്തേറ്റ് പ്രേമക്കടച്ചിലായ്
ആഴത്തിലാഴത്തിലായ് നീലിച്ചിടുന്നേ
ആവതില്ലാവതില്ലായ് ഏറെ പരവശനായേ
നെഞ്ചിൻ വിജാഗിരി തള്ളി തുറന്നിട്ട്
പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്
ഊം...തഞ്ചത്തില്‍ തഞ്ചത്തില്‍ ...ഊം ..ആ
കാറ്റില്‍ വാസന കാതലിൻ വാസന
ലാഞ്ചന ലാഞ്ചന നെഞ്ചിലാലോചന
🎶 Thattathil Thakkathil Thannittu Poyathenth – Manglish Lyrics
Movie: Abhilasham
Singer: Sreehari K Nair
Lyrics: Sharafu
Music: Sreehari K Nair
Thattathil thakkathil thannittu poyathenth
Thanjathil thanjathil...
Nenchin vijagiriy thalli thurannittu...
Panjaara chaakkukal thatti marichittu...
Thakkathil thattathil thannittu poyathenth...
Kaattil vaasana, kaathalin vaasana
Laanchana laanchana, nenjil aalochana...
Paaril maarivil, pookkana chelil aa...
Maarile muriyile, piraanthu kal perukan...
Premathin mullathai, mottittu nikkana
Manathaarin muttathe aaraamam chutti...
Poontheenum monthittu, adikkuzhannum
Kondaananda nrithathil aaraadum poombatta...
Aayiram aayiramaayi aarthirambunne...
Aadhalum paadhalumaayi pongiparannae...
Nenchin vijagiriy thalli thurannittu...
Panjaara chaakkukal thatti marichittu...
Thakkathil thattathil thannittu poyathenth...
Kaalile cheru viral thumbil ninnoru vira... aa...
Udaliyudathi muthal udanadi padaran... aa...
Karalile kaanaatha theneechakkoottil
Kannile kallonderinja njodiyil...
Mohathin menilum, morilum maarilum
Thuruthure kuthteettu premakkadachilay...
Aazhathil aazhathilaayi neelichidunne...
Aavathill aavathillayi, eray paravashaanae...
Nenchin vijagiriy thalli thurannittu...
Panjaara chaakkukal thatti marichittu...
Thanjathil thanjathil...
Kaattil vaasana, kaathalin vaasana
Laanchana laanchana, nenjil aalochana...
🌟 ഗാനം വിശകലനം | Song Vibe:
🌀 ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന്റെ അതിരുകൾ കടന്ന് പോവുന്നൊരു സ്വപ്ന ലോകം അനുഭവപ്പെടുന്നു.
💓 പ്രണയത്തിന്റെ മാസ്മരികതയിൽ , മനസ്സിൽ കനിഞ്ഞു കുതിച്ചിറങ്ങുന്ന വരികൾ…
🎧 ശ്രീഹരി കെ നായരുടെ സ്വരത്തിൽ പഞ്ചാരമാകുന്ന ഈ പാട്ട്, മലയാളം സംഗീതത്തിന്റെ പുതുതലമുറയെ നിറമാക്കുന്നു
📌 ബ്ലോഗ്: https://rasheedthozhiyoor.blogspot.com/
📺 YouTube Channel: https://www.youtube.com/@FusionFlicks10 – പുതിയ വീഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യൂ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ