🌺 കണ്മണിപ്പൂവേ – Tudarum (തുടരും) സിനിമയിലെ ഹൃദയസ്പർശിയായ ഗാനം | Malayalam Song Lyrics
🎼 സംഗീതം: ജേക്സ് ബിജോയ്
✍️ ഗാനരചന: ബി. കെ. ഹരിനാരായണൻ
🎤 ഗായകൻ: എം. ജി. ശ്രീകുമാർ
🎬 ചിത്രം: തുടരും (Tudarum)
ചെമ്പഴുക്കാത്തൊണ്ടെടുത്ത് അമ്പലം കൂട്ടുന്നതാര്
ചെമ്പരത്തിക്കമ്പുകൊണ്ട് അമ്പ് കുലയ്ക്കണതാര്
അങ്ങുതൊട്ടേ ഇങ്ങുതൊട്ടേ അക്കുത്തിക്കുത്തൊടുവാനാ
തൂവെളിച്ചം ചാറിവീണ മാമനെ ഞാനൊന്നു കണ്ടേ
ചെന്തമിഴിൻ തേൻ കുടഞ്ഞേ പൂങ്കുയിൽ പാടുന്ന കേട്ടേ
എന്തൊരു ചേലാണ് നെഞ്ചിലെ നേരാണ്
എന്റെ കിനാവാണ് എന്തിനും നീയാണ്
ഉം ... ഉം ... ഉം ... ഉം ...
കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ
മുറ്റമിതാകെ പൂത്തു നിന്നാട്ടേ
പുഞ്ചിരിക്കാറ്റേ പാറും പൂമ്പാറ്റേ കുരുന്നാറ്റേ
ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടേ
കിളിപ്പൂമകളേ നീയലിയും പൂന്തണലാണ്
ഇലക്കുമ്പിളിലായ് പെയ്തുതരും തേൻകുടമാണ്
അലിവോടെ തൊടും സാന്ത്വനമാണ്
ഇതിലെ വാ... ഇതിലെ വാ...
കനവിലെ ചിറകുമായ്
പകലിലെ വഴികളിൽ
വെയിലുപോൽ അലയുവാൻ
കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ
മുറ്റമിതാകെ പൂത്തു നിന്നാട്ടേ
ഗമപപധപ ... ഗമപപധപ ...
ഗമപപ മധപപ
സ നിസനിധപ
ഗമപപധപ ... ഗമപപസപ ...
ഗമപപ പധമപ
പധപമഗരി മഗരിനിസനിരിസ
മുറ്റത്തൊരു കോണിൽ പച്ചപ്പനമ്പായിൽ
ഇഷ്ടക്കുറുമ്പോടെ ചേർന്നിരിക്കാം
മുത്തുക്കലമാനേ തെറ്റിപ്പിണങ്ങാതേ
മുത്തുമിഴിയോടെ ഞാനിരിക്കാം
ഒരു ദളം പോലെ ഇരു മനം ചേരും
മണിക്കുഞ്ഞോളങ്ങൾ മഴവില്ലായ് മാറും
ഇമ ചിമ്മാവാനം ഇതു കണ്ടേ നിൽക്കും
മണിക്കുടിലിൻ ചുമരുകളിൽ
നിറം കുടഞ്ഞൊന്നു ചിരിക്കും
എന്തൊരു ചേലാണ് നെഞ്ചിലെ നേരാണ്
കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ
മുറ്റമിതാകെ പൂത്തു നിന്നാട്ടേ
കിളിപ്പൂമകളേ നീയലിയും പൂന്തണലാണ്
ഇലക്കുമ്പിളിലായ് പെയ്തുതരും തേൻകുടമാണ്
അലിവോടെ തൊടും സാന്ത്വനമാണ്
ഇതിലെ വാ... ഇതിലെ വാ...
കനവിലെ ചിറകുമായ്
പകലിലെ വഴികളിൽ
വെയിലുപോൽ അലയുവാൻ
🎵 Kanmanippoove – Full Manglish Lyrics
Movie: Tudarum
Singer: M. G. Sreekumar
Music: Jakes Bejoy
Lyrics: B. K. Harinarayanan
Chembazhukkaathondu eduthu ambalam koottunathaar
Chembaraththikkambukondu amb kulaykkunathaar
Anguthotte inguthotte akkuthikkuthoduvaanaa
Thoovelicham chaariveena maamane njan onnu kande
Chenthamizhin then kudanje poonkuyil paadunna kette
Enthororu chelaanu nenjile neranu
Ente kinaavaanu enthinum neeyaanu
Um... um... um... um...
Kanmanippoove, kannaadippoove, kanippoove
Muttamithaake poothu ninnatte
Punchirikaatte, paarum poombaatte, kurunnaatte
Chakkaramaavil chaanjirunnatte
Kilipoomakale neeyaliyum poonthanalanu
Ilakkumbililaay peythutharum thenkudamaanu
Alivode thodum saanthvanamaanu
Ithile vaa... ithile vaa...
Kanavile chirakumaay
Pakalile vazhikalil
Veyilupol alayuvaan
Gamapapadhapa... gamapapadhapa...
Gamapapa madhapapa
Sa nisanidhapa
Gamapapadhapa... gamapapasapa...
Gamapapa padhamapa
Padhapamagari magarinisanirisa
Muttaththoru konil pachappanambaayil
Ishtakkurumbode chernnirikkaam
Muthukalemaane thettippinangaate
Muthumizhiyode njanirikkaam
Oru dalam pole iru manam cherum
Manikkunjoalangal mazhavillaay maarum
Ima chimmavaanam ithu kande nilkkum
Manikkudilin chumarukalil
Niram kudanjhonn chirikku
Enthororu chelaanu nenjile neranu
Kanmanippoove, kannaadippoove, kanippoove
Muttamithaake poothu ninnatte
✨ ഗാനം വിശകലനം:
"കണ്മണിപ്പൂവേ" എന്ന ഈ മനോഹരഗാനം, മലയാളത്തിന്റെ ഗാനപരമ്പരയിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു പ്രണയശബ്ദമായി മാറുന്നു.
📻 എം ജി ശ്രീകുമാറിന്റെ സ്വരതാളങ്ങളിൽ അതുല്യമായ ഈ സംഗീതരചന ജേക്സ് ബിജോയ് ഒരുക്കിയതും, ഹൃദയത്തോട് ചേർന്നു നിൽക്കുന്ന വരികൾ ബി. കെ ഹരിനാരായണൻ രചിച്ചതുമാണ്.
💖 പ്രണയത്തിന്റെയും ആത്മാഭിമുഖതയുടെ നിറവറഞ്ഞ ഈ ഗാനമണ്ഡലം, ഓരോ വരിയിലും കവിതയുടെ മാധുര്യം വിളിച്ചോതുന്നു.
Youtube Channel Link:https://www.youtube.com/@FusionFlicks10
Blog Link:https://rasheedthozhiyoor.blogspot.com/
ഈ ഗാനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ, നിങ്ങളുടെ അഭിപ്രായം കമന്റിൽ രേഖപ്പെടുത്തൂ. കൂടുതൽ മലയാള ഗാനങ്ങൾക്കായി ഞങ്ങളെ പിന്തുടരൂ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ