🎼 പാട്ട് വിശദാംശങ്ങൾ (Song Details)
-
🎤 ഗാനം: ചിറാപുഞ്ചി മഴയത്ത്
-
🎬 സിനിമ/ആൽബം: Chirapunji Mazhayetthu
🎵 സംഗീതം: Ivine Eric
✍️ വരികൾ: Suhail Koya
-
🎙️ ഗായകർ: Hanan Shaah & Nihal Sadiq
🎶👉 ചിറാപുഞ്ചി മഴയത്ത് വരികൾ (Lyrics in Malayalam)
പോകേണ്ടേ ദൂരൊരാളും കൂട്ടിനില്ലാതെ...
കാണേണ്ടെ കാടുകൾ കരകൾ നിലയ്ക്കാതേ
പോകേണ്ടേ ദൂരൊരാളും കാത്തുനിൽക്കാതെ ...
കേൾക്കേണ്ടെ കിസ്സകൾ ,കഥകൾ, നിലയ്ക്കാതേ ...
ചിറാപുഞ്ചി മഴയത്ത്, നില വഞ്ചി തുഴഞ്ഞെത്ത്

ചിറാപുഞ്ചി മഴയത്ത്, നില വഞ്ചി തുഴഞ്ഞെത്ത് ....

കാർമേഘമൊഴിഞ്ഞൂ, പൂ മെല്ലെ വിരിഞ്ഞു,
കാതാകെ നീ- മൂളുന്നൊരീണമോ....
കാറ്റുപോലെന്നെ മൂടണേ..
വഴിയോര നേരങ്ങളേറണേ ...
ദൂരെ - ദൂരങ്ങൾ നിന്നെയും തേടണെ .......
പോകേണ്ടേ ദൂരൊരാളും കാത്തുനിൽക്കാതെ...
കേൾക്കേണ്ടെ കിസ്സകൾ ,കഥകൾ, നിലയ്ക്കാതേ ...
ചിറാപുഞ്ചി മഴയത്ത്, നില വഞ്ചി തുഴഞ്ഞെത്ത്
ചിറാപുഞ്ചി മഴയത്ത്, നില വഞ്ചി തുഴഞ്ഞെത്ത്
ചിറാപുഞ്ചി മഴയത്ത്, നില വഞ്ചി തുഴഞ്ഞെത്ത് ....
ചിറാപുഞ്ചി മഴയത്ത്, നില വഞ്ചി തുഴഞ്ഞെത്ത് ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ