ഭ്രാന്തായാൽ എന്തു സുഖം
ദിക്റിന്നിടമില്ല.. മദുക്കൂറൊന്നൊഴിയില്ലാദിക്റിന്നിടമില്ല..
മദുക്കൂറൊന്നൊഴിയില്ലാ
നിക്കാരം നോമ്പജ്ജ് സക്കാത്തും അടവില്ല
ഭ്രാന്തായാൽ എന്തു സുഖം
സകറാത്തുൽ മൗത്തെന്തു രസം..
ഭ്രാന്തായാൽ എന്തു സുഖം
സകറാത്തുൽ മൗത്തെന്തു രസം..
ഭ്രാന്തായാൽ എന്തു സുഖം
സകറാത്തുൽ മൗത്തെന്തു രസം..
ഭ്രാന്തായാൽ എന്തു സുഖം
സകറാത്തുൽ മൗത്തെന്തു രസം..
ഭ്രാന്തായാൽ എന്തു സുഖം
സകറാത്തുൽ മൗത്തെന്തു രസം..
ഇവിടെയീ ദുനിയാവിലെനിക്കെന്തു ബന്ധം..
ഇരുൾ മൂടിയൊരീ വഴിയിൽ എന്തുണ്ട് സ്വന്തം..
ഇരുൾ മൂടിയൊരീ വഴിയിൽ എന്തുണ്ട് സ്വന്തം..
ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം..
ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം..
ഈ ഇടവഴിയെ വരണം അവളുടെ നിർബന്ധം..
ഭ്രാന്തായാൽ.....
ഭ്രാന്തായാൽ എന്തു സുഖം
സകറാത്തുൽ മൗത്തെന്തു രസം..
........
ഇനിയുമെത്രയോ നാളെൻ വഴിദൂരമുണ്ട്..ഇനിയുമെത്രയോ നാളെൻ വഴിദൂരമുണ്ട്..
ലൈലാന്റെ ഖസ്റിൻ അലങ്കാരം കണ്ട്
ലൈലാന്റെ ഖസ്റിൻ അലങ്കാരം കണ്ട്
അതിനാലെ നിസ്ക്കാരം
ജംഉം ഖസ്റുണ്ട്
അതിനാലെ നിസ്ക്കാരം
ജംഉം ഖസ്റുണ്ട്
അവകാശിയായ് ഞാനല്ലാതെയാരുണ്ട്..
ഭ്രാന്തായാൽ........
ഭ്രാന്തായാൽ എന്തു സുഖം
സകറാത്തുൽ മൗത്തെന്തു രസം..
........
കൊടും കാട്ടിനുള്ളിലെ ആ കൊള്ളിക്കൊരു ലാക്ക്കൊടും കാട്ടിനുള്ളിലെ ആ കൊള്ളിക്കൊരു ലാക്ക്
ചുടു മുത്തം നൽകണം എനിക്കും ലൈലാക്ക്
ചുടു മുത്തം നൽകണം എനിക്കും ലൈലാക്ക്
കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്
കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്
കൊട്ടാരത്തിൽ ഇന്നത്
ലൈലാന്റെ അറാക്ക്..
ഭ്രാന്തായാൽ........
ഭ്രാന്തായാൽ എന്തു സുഖം
സകറാത്തുൽ മൗത്തെന്തു രസം..
ദിക്റിന്നിടമില്ല..
മദുക്കൂറൊന്നൊഴിയില്ലാ
ദിക്റിന്നിടമില്ല..
മദുക്കൂറൊന്നൊഴിയില്ലാ
നിക്കാരം നോമ്പജ്ജ് സക്കാത്തും അടവില്ല
നിക്കാരം നോമ്പജ്ജ് സക്കാത്തും അടവില്ല
ഭ്രാന്തായാൽ ......
ഭ്രാന്തായാൽ എന്തു സുഖം
സകറാത്തുൽ മൗത്തെന്തു രസം..
ഭ്രാന്തായാൽ എന്തു സുഖം
സകറാത്തുൽ മൗത്തെന്തു രസം..
ഭ്രാന്തായാൽ എന്തു സുഖം
സകറാത്തുൽ മൗത്തെന്തു രസം..
ഭ്രാന്തായാൽ എന്തു സുഖം
സകറാത്തുൽ മൗത്തെന്തു രസം..
സകറാത്തുൽ മൗത്തെന്തു രസം..
സകറാത്തുൽ മൗത്തെന്തു രസം..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ