ഹോം Ee Mazhamukilo Song Lyrics - Jaladhara Pumpset Since 1962 ചിന്താക്രാന്തൻ 11:46 PM 0 ഈ മഴമുകിലോ .....മിഴിയെ പൊതിയുകയോ ....ഗതി അറിയാ... ചുവടുകളോ ...തിര നിറയുമൊരാ കടലലയോ വഴിയിലെ കാറ്റിൻ ഒരു ചിരിയേകുന്നോ ...തൊടിയിലെ പൂവിൻ മിഴി തെളിയുന്നോ... മറുമൊഴി ഓതാൻ മറക്കുന്നതിന്നാരാണോ ...നേരാണോ ....ഈ മഴമുകിലോ .....മിഴിയെ പൊതിയുകയോ ....ഒരു നിനവിൻ ഇരുകരയിൽ സ്വയമെരിയേ മനം ഉടയേ തീ മൗനം പടരുകയാണാവോ പോകാനായ് പലവഴി കാണുന്നോ രാ നിലാതാരമേതോ മറവിലൊളിയുമായ് ഇനി വരാനുള്ള ദൂരങ്ങൾ ഇരുളിലമരുമോ തിരി നാളം പോൽ ഒരു കര കാണില്ലേ ...അത് തേടുന്നോ ഓരോ നേരം താനേ ഈ മഴമുകിലോ .....മിഴിയെ പൊതിയുകയോ ....ഗതി അറിയാ... ചുവടുകളോ ...തിര നിറയുമൊരാ കടലലയോ വഴിയിലെ കാറ്റിൻ ഒരു ചിരിയേകുന്നോ ...തൊടിയിലെ പൂവിൻ മിഴി തെളിയുന്നോ... മറുമൊഴി ഓതാൻ മറക്കുന്നത് ഇന്നാരാണോ ...നേരാണോ ....ഈ മഴമുകിലോ .....മിഴിയെ പൊതിയുകയോ .... You Might Like
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ