ഒന്നു പറന്നെത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാള് കൂടുവാൻ കൊതീ
ഒരുവട്ടം കൂടി നാട്ടില്
ഒന്നു പറന്നെത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാള് കൂടുവാൻ കൊതീ
ലങ്കും ശവ്വാൽപൊന്നമ്പിളി
നീലവാനിൽതെളിയുമ്പോൾ
കൂട്ടുകുടുംബമൊന്നിച്ച്
തക്ബീർ ചൊല്ലുവാൻ കൊതീ
ലങ്കും ശവ്വാൽപൊന്നമ്പിളി
നീലവാനിൽതെളിയുമ്പോൾ
കൂട്ടുകുടുംബമൊന്നിച്ച്
തക്ബീർ ചൊല്ലുവാൻ കൊതീ
ഒരുവട്ടം കൂടി നാട്ടില്
ഒന്നു പറന്നെത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാള് കൂടുവാൻ കൊതീ
ഷംസ് കിഴക്കുതിക്കുമ്പോൾ
പുത്തൻ ലിബാസുമിട്ടതാ
ഓമന മക്കൾ ഒന്നിച്ച്
പള്ളിയിൽ പോകുവാൻ കൊതീ
ഷംസ് കിഴക്കുതിക്കുമ്പോൾ
പുത്തൻ ലിബാസുമിട്ടതാ
ഓമന മക്കൾ ഒന്നിച്ച്
പള്ളിയിൽ പോകുവാൻ കൊതീ
ഒരു വട്ടം കൂടി നാട്ടില്
ഒന്നു പറന്നെത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാള് കൂടുവാൻ കൊതീ
പുഞ്ചിരിക്കും മുഖവുമായ്
പൂ മങ്കയാൾ വിളമ്പിടും
നെയ്ച്ചോറ് തിന്നു റാഹത്തിൽ
ഒന്നുറങ്ങാൻ പെരും കൊതീ
പുഞ്ചിരിക്കും മുഖവുമായ്
പൂ മങ്കയാൾ വിളമ്പിടും
നെയ്ച്ചോറ് തിന്നു റാഹത്തിൽ
ഒന്നുറങ്ങാൻ പെരും കൊതീ
ഒരു വട്ടം കൂടി നാട്ടില്
ഒന്നു പറന്നെത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാള് കൂടുവാൻ കൊതീ
കുഞ്ഞി പൂ മോന്റെ പൂതി പോൽ
ദൂരെ ഉമ്മാടെ വീട്ടില്
ഒന്ന് വിരുന്ന് പോകുവാൻ
ഏറുന്നു ഖൽബകം കൊതീ
കുഞ്ഞി പൂ മോന്റെ പൂതി പോൽ
ദൂരെ ഉമ്മാടെ വീട്ടില്
ഒന്ന് വിരുന്ന് പോകുവാൻ
ഏറുന്നു ഖൽബകം കൊതീ
ഒരു വട്ടം കൂടി നാട്ടില്
ഒന്നു പറന്നെത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാള് കൂടുവാൻ കൊതീ
ഒരു വട്ടം കൂടി നാട്ടില്
ഒന്നു പറന്നെത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാള് കൂടുവാൻ കൊതീ
പെരുന്നാള് കൂടുവാൻ കൊതീ
ഒരുവട്ടം കൂടി നാട്ടില്
ഒന്നു പറന്നെത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാള് കൂടുവാൻ കൊതീ
ലങ്കും ശവ്വാൽപൊന്നമ്പിളി
നീലവാനിൽതെളിയുമ്പോൾ
കൂട്ടുകുടുംബമൊന്നിച്ച്
തക്ബീർ ചൊല്ലുവാൻ കൊതീ
ലങ്കും ശവ്വാൽപൊന്നമ്പിളി
നീലവാനിൽതെളിയുമ്പോൾ
കൂട്ടുകുടുംബമൊന്നിച്ച്
തക്ബീർ ചൊല്ലുവാൻ കൊതീ
ഒരുവട്ടം കൂടി നാട്ടില്
ഒന്നു പറന്നെത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാള് കൂടുവാൻ കൊതീ
ഷംസ് കിഴക്കുതിക്കുമ്പോൾ
പുത്തൻ ലിബാസുമിട്ടതാ
ഓമന മക്കൾ ഒന്നിച്ച്
പള്ളിയിൽ പോകുവാൻ കൊതീ
ഷംസ് കിഴക്കുതിക്കുമ്പോൾ
പുത്തൻ ലിബാസുമിട്ടതാ
ഓമന മക്കൾ ഒന്നിച്ച്
പള്ളിയിൽ പോകുവാൻ കൊതീ
ഒരു വട്ടം കൂടി നാട്ടില്
ഒന്നു പറന്നെത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാള് കൂടുവാൻ കൊതീ
പുഞ്ചിരിക്കും മുഖവുമായ്
പൂ മങ്കയാൾ വിളമ്പിടും
നെയ്ച്ചോറ് തിന്നു റാഹത്തിൽ
ഒന്നുറങ്ങാൻ പെരും കൊതീ
പുഞ്ചിരിക്കും മുഖവുമായ്
പൂ മങ്കയാൾ വിളമ്പിടും
നെയ്ച്ചോറ് തിന്നു റാഹത്തിൽ
ഒന്നുറങ്ങാൻ പെരും കൊതീ
ഒരു വട്ടം കൂടി നാട്ടില്
ഒന്നു പറന്നെത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാള് കൂടുവാൻ കൊതീ
കുഞ്ഞി പൂ മോന്റെ പൂതി പോൽ
ദൂരെ ഉമ്മാടെ വീട്ടില്
ഒന്ന് വിരുന്ന് പോകുവാൻ
ഏറുന്നു ഖൽബകം കൊതീ
കുഞ്ഞി പൂ മോന്റെ പൂതി പോൽ
ദൂരെ ഉമ്മാടെ വീട്ടില്
ഒന്ന് വിരുന്ന് പോകുവാൻ
ഏറുന്നു ഖൽബകം കൊതീ
ഒരു വട്ടം കൂടി നാട്ടില്
ഒന്നു പറന്നെത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാള് കൂടുവാൻ കൊതീ
ഒരു വട്ടം കൂടി നാട്ടില്
ഒന്നു പറന്നെത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാള് കൂടുവാൻ കൊതീ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ