Music:
Lyricist:
Singer:
Film/album:
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ...
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ മാറില്‍-
കളഭക്കൂട്ടണിഞ്ഞു കൊണ്ടുറക്കമായോ ?
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ നിന്നെ-
വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ...?
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ മാറില്‍-
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ മാറില്‍-
കളഭക്കൂട്ടണിഞ്ഞു കൊണ്ടുറക്കമായോ ?
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ നിന്നെ-
വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ...?
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ........
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ........
കളിവള്ളം കെട്ടിയിട്ടു പുഴക്കടവില്‍ ഞാന്‍...
മലരണിവാകച്ചോട്ടില്‍ മയങ്ങുമ്പോള്‍...
കളിവള്ളം കെട്ടിയിട്ടു പുഴക്കടവില്‍ ഞാന്‍...
കളിവള്ളം കെട്ടിയിട്ടു പുഴക്കടവില്‍ ഞാന്‍...
മലരണിവാകച്ചോട്ടില്‍ മയങ്ങുമ്പോള്‍..
കനവിന്‍റെ കളിത്തേരില്‍ വന്നില്ലേ സ്നേഹ-
കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ... ക്ഷണിച്ചില്ലേ...
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ മാറില്‍-
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ മാറില്‍-
കളഭക്കൂട്ടണിഞ്ഞു കൊണ്ടുറക്കമായോ ?
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ നിന്നെ-
വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ...?
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ
പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല...
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ
പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല...
പടകാളിമുറ്റത്തെത്തി വിളിക്കുന്നു...
പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല...
പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല...
പടകാളിമുറ്റത്തെത്തി വിളിക്കുന്നു...
പുളിയിലക്കരമുണ്ടു പുതച്ചാട്ടേ നിന്‍റെ-
സഖിമാരെ ഉണര്‍ത്താതെ വന്നാട്ടേ... വന്നാട്ടേ...!
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ മാറില്‍-
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ മാറില്‍-
കളഭക്കൂട്ടണിഞ്ഞു കൊണ്ടുറക്കമായോ ?
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ നിന്നെ-
വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ...?
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ