ഗുരുവായൂർ പൂരം തന്നിൽ അമരുന്ന ഭഗവാനെ
നവതിരു കഴലിനെ നമിച്ചീടുന്നേ നിൻവഹം
ഗുരുവായൂർ പൂരം തന്നിൽ അമരുന്ന ഭഗവാനെ
നവതിരു കഴലിനെ നമിച്ചീടുന്നേ നിൻവഹം
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ ശ്രീകൃഷ്ണാ
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ
ഹരേകൃഷ്ണ കൃഷ്ണാ കൃഷ്ണാ ശ്രീകൃഷ്ണാ
ഭ്രമ കല്പം കഴിഞ് ശൂന്യശുദ്ധിയാപൂവിൽ
ഗുരുവായൂർ ഭാവൽ പാദം ഏറ്റതാൽ സുപ്ര കീർത്തം

നിന്നുടെ ബാല്യഭാവം നിൻ കൃഷ രൂപം ധന്യം
എൻ മനതാരിൽ നിത്യം നിത്യം പൂക്കുന്നീ സൗഗന്ധീകം

നിന്നോടക്കുഴൽ നാദം കർണ രന്ത്ര പീയൂഷം
നിൻ രൂപ സൗകുമാര്യം എൻ മനസിൻ മാംഗല്യം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ