ചെമ്പകപ്പൂ മേനിയാണ് Nadan Pattukkal

KUMMATTI Malayalam Folk Songs Nadan Pattukkal
Lyricist : Traditional
Music Director : Traditional
singer :Pranavam Sasi


ചെമ്പകപ്പൂ  മേനിയാണ്
ചന്ദന തളിർ ലാസ്യ ലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ  ചാരുറ്റ   താരുണ്ണൃ രാഗമാണ്

                (ചെമ്പകപ്പൂ മേനിയാണ്  04 )

അന്നൊരു നാള്  പത്തു മോള്
ഉമ്മയരികിൽ നിന്നു കൊഞ്ചി
ഉമ്മാഎനിക്കിന്നൊരാശയാണ്
പൂ പുന്നാര പൂമര കാഴ്ച കാണാൻ

ചെമ്പകപ്പൂ  മേനിയാണ്
ചന്ദന തളിർ ലാസ്യ ലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ  ചാരുറ്റ   താരുണ്ണൃ രാഗമാണ്

അന്നൊരു നാള്  പത്തു മോള്
ഉമ്മയരികിൽ നിന്നു കൊഞ്ചി
ഉമ്മാഎനിക്കിന്നൊരാശയാണ്
പൂ പുന്നാര പൂമര കാഴ്ച കാണാൻ

ചെമ്പകപ്പൂ  മേനിയാണ്
ചന്ദന തളിർ ലാസ്യ ലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ  ചാരുറ്റ   താരുണ്ണൃ രാഗമാണ്

അന്നു ശങ്കരൻ കാനനത്തിൽ
അവതരിച്ചൊരു വൃക്ഷമായി
ആയിരം കൊലോളം ഉയരമുണ്ട്
പിന്നെ അറുപതു കൊലോളം
വണ്ണവുമുണ്ട്

ചെമ്പകപ്പൂ  മേനിയാണ്
ചന്ദന തളിർ ലാസ്യ ലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ  ചാരുറ്റ   താരുണ്ണൃ രാഗമാണ്

അന്നു ശങ്കരൻ കാനനത്തിൽ
അവതരിച്ചൊരു വൃക്ഷമായി
ആയിരം കൊലോളം ഉയരമുണ്ട്
പിന്നെ അറുപതു കൊലോളം
വണ്ണവുമുണ്ട്

ചെമ്പകപ്പൂ  മേനിയാണ്
ചന്ദന തളിർ ലാസ്യ ലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ  ചാരുറ്റ   താരുണ്ണൃ രാഗമാണ്

പന്തീരായിരം കൊമ്പുമുളച്ചു
കൊമ്പിലമ്പോടും പത്രജാലകം
തളിരിട്ടു നിൽക്കുന്ന ചില്ല തോറും
മലർ ചാരുറ്റ പൂങ്കുല ജാലരമ്യം

ചെമ്പകപ്പൂ  മേനിയാണ്
ചന്ദന തളിർ ലാസ്യ ലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ  ചാരുറ്റ   താരുണ്ണൃ രാഗമാണ്

  (ചെമ്പകപ്പൂ മേനിയാണ്  04 )

Post a Comment

വളരെ പുതിയ വളരെ പഴയ