Great work by
Shri. Ben E Mohan,
Singer & Music Composer,
for children's Day
ലാ ലാ ലാ ...ലാ ലാ ലാ ...ലാ ലാ
ല ല ലാ ലാ ലാ ലാ ..ലാ ലാ ലാ
വിതുമ്പും കുഞ്ഞു മനസ്സിൽ
ഇനിയും ഒന്നു വരുമോ
നിറങ്ങൾ പീലി വിടർത്തും പൂക്കാലം
സ്വരങ്ങൾ തംബുരുമീട്ടും ശ്രീരാഗം
വിതുമ്പും കുഞ്ഞു മനസ്സിൽ
ഇനിയും ഒന്നു വരുമോ
നിറങ്ങൾ പീലി വിടർത്തും പൂക്കാലം
സ്വരങ്ങൾ തംബുരുമീട്ടും ശ്രീരാഗം
ആകാശം കാണാനിഷ്ടം
നക്ഷത്രം കൂടാനിഷ്ടം
കിളികളെ മാടി വിളിക്കാൻ ഒത്തിരി നൂറിഷ്ടം
കിളി പോൽ പാറാനിഷ്ടം
കളിചിരി കൂടാനിഷ്ടം
കഥകൾ കേട്ടുവളരാൻ എന്തെന്ത് ഇഷ്ടം
എന്തെന്തിഷ്ടം
വിതുമ്പും കുഞ്ഞു മനസ്സിൽ
ഇനിയും ഒന്നു വരുമോ
നിറങ്ങൾ പീലി വിടർത്തും പൂക്കാലം
സ്വരങ്ങൾ തംബുരുമീട്ടും ശ്രീരാഗം
തന്നന്ന താനന്നാ താന്നാ
തന്നന്ന താനന്നാ താന്നാ
മുത്തശ്ശി കഥകൾ പോയി
കഥകൾ പോയി പോയി
മൂവാണ്ടൻ മാവും പോയി
മാവും പോയി പോയി
മുത്തശ്ശി കഥകൾ പോയി
മൂവാണ്ടൻ മാവും പോയി
മിത്രങ്ങൾ ഇല്ലാതായി
സ്നേഹം കാണാതായി
ബാല്യം ഞങ്ങൾക്കിന്നു
നോവും മുള്ളായി
വേനൽ പൂവായി
ആകാശം കാണാനിഷ്ടം
നക്ഷത്രം കൂടാനിഷ്ടം
കിളികളെ മാടി വിളിക്കാൻ ഒത്തിരി നൂറിഷ്ടം
കിളി പോൽ പാറാനിഷ്ടം
കളിചിരി കൂടാനിഷ്ടം
കഥകൾ കേട്ടുവളരാൻ എന്തെന്ത് ഇഷ്ടം
എന്തെന്തിഷ്ടം
വിതുമ്പും കുഞ്ഞു മനസ്സിൽ
ഇനിയും ഒന്നു വരുമോ
നിറങ്ങൾ പീലി വിടർത്തും പൂക്കാലം
സ്വരങ്ങൾ തംബുരുമീട്ടും ശ്രീരാഗം
മുത്താരം കുന്നുംപോയി
മുക്കുറ്റി കാടും പോയി
മഴമുകിൽ ഇല്ലായതായി
മാനം പെയ്യാതായ്
മുത്താരം കുന്നുംപോയി
മുക്കുറ്റി കാടും പോയി
മഴമുകിൽ ഇല്ലായതായി
മാനം പെയ്യാതായ്
സ്നേഹം പെയ്യും ഗ്രാമം
എങ്ങോ മാഞ്ഞുപോയ്
എങ്ങോ യാത്രപോയ്
വിതുമ്പും കുഞ്ഞു മനസ്സിൽ
ഇനിയും ഒന്നു വരുമോ
നിറങ്ങൾ പീലി വിടർത്തും പൂക്കാലം
സ്വരങ്ങൾ തംബുരുമീട്ടും ശ്രീരാഗം
ആകാശം കാണാനിഷ്ടം
നക്ഷത്രം കൂടാനിഷ്ടം
കിളികളെ മാടി വിളിക്കാൻ ഒത്തിരി നൂറിഷ്ടം
കിളി പോൽ പാറാനിഷ്ടം
കളിചിരി കൂടാനിഷ്ടം
കഥകൾ കേട്ടുവളരാൻ എന്തെന്ത് ഇഷ്ടം
എന്തെന്തിഷ്ടം
വിതുമ്പും കുഞ്ഞു മനസ്സിൽ
ഇനിയും ഒന്നു വരുമോ
നിറങ്ങൾ പീലി വിടർത്തും പൂക്കാലം
സ്വരങ്ങൾ തംബുരുമീട്ടും ശ്രീരാഗം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ