മണ്‍പാത നീട്ടുന്ന മോഹങ്ങളെ



Year: 
2015
Film/album: 

മണ്‍പാത നീട്ടുന്ന മോഹങ്ങളെ
കണ്‍പീലി പുല്‍കുന്ന സ്വപ്നങ്ങളെ
നെഞ്ചോടു ചേര്‍ക്കുന്നു ഞാന്‍ നിങ്ങളെ

ശിശിരം തലോടുന്ന പൂഞ്ചില്ലയില്‍
മഴവില്‍ നിറം പാകുമീ.. സന്ധ്യയില്‍
ചിറകോടെ ദൂരെ പറന്നോട്ടെ ഞാന്‍...
മേഘമേ മേഘമേ.. തോളേറി പോകാനെന്‍ ചാരെ വാ
കാലമേ കാലമേ തേടാനായോരോ തീരങ്ങള്‍ താ
അങ്ങകലെ അങ്ങകലെ അങ്ങകലെ
അങ്ങകലെ അങ്ങകലെ അങ്ങകലെ

മണ്‍പാത നീട്ടുന്ന മോഹങ്ങളെ
കണ്‍പീലി പുല്‍കുന്ന സ്വപ്നങ്ങളെ
നെഞ്ചോടു ചേര്‍ക്കുന്നു ഞാന്‍ നിങ്ങളെ
ശിശിരം തലോടുന്ന പൂഞ്ചില്ലയില്‍
മഴവില്‍ നിറം പാകുമീ.. സന്ധ്യയില്‍
ചിറകോടെ ദൂരെ പറന്നോട്ടെ ഞാന്‍...
മേഘമേ മേഘമേ.. തോളേറി പോകാനെന്‍ ചാരെ വാ
കാലമേ കാലമേ തേടാനായോരോ തീരങ്ങള്‍ താ
അങ്ങകലെ അങ്ങകലെ അങ്ങകലെ
അങ്ങകലെ അങ്ങകലെ അങ്ങകലെ

Post a Comment

വളരെ പുതിയ വളരെ പഴയ